Sunday, November 9, 2014

Song's Notations,chords available via E mail.

very simple notation for children.

playing videos on Guitar & Organ for kids



Saturday, April 26, 2014

Tuesday, April 8, 2014

ഒരു പഴയ ക്രിസ്തീയ ഗാനം

നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം 
വല്ലഭന്റെ നല്ല പാത പിന്തുടർന്നിടാം (2)
ഭാരം പാപം തള്ളി ലക്‌ഷ്യം നോക്കി  
നേരെ മുന്നോട്ടോടി ഓട്ടം തികക്കാം 

Saturday, March 8, 2014

ഉണർവിൻ വരം ലഭിപ്പാൻ ... ഞങ്ങൾ വരുന്നു തിരു സവിധേ.... നാഥാ നിന്റെ വൻ കൃപകൾ ഞങ്ങൾക്കരുളൂ... അനുഗ്രഹിക്കൂ ..... ( വളരെയധികം പ്രചാരത്തിൽ ഉള്ള ഒരു മലയാളം ക്രിസ്തീയ ഗാനമാണിത് )

ഉണർവിൻ വരം ലഭിപ്പാൻ ...
ഞങ്ങൾ വരുന്നു തിരു സവിധേ....
നാഥാ നിന്റെ വൻ കൃപകൾ ഞങ്ങൾക്കരുളൂ...
അനുഗ്രഹിക്കൂ .....

( വളരെയധികം പ്രചാരത്തിൽ  ഉള്ള ഒരു മലയാളം ക്രിസ്തീയ  ഗാനമാണിത് )  

Friday, February 21, 2014

വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാഗമാണ് ഹംസധ്വനി ....തുടക്കക്കാർക്ക് വേണ്ടി വളരെ ലളിതമായി ഈ രാഗം പരിചയപ്പെടുത്തുന്നു .... വീണ ,സിത്താർ തുടങ്ങിയ ഉപകരണങ്ങൾ വായിക്കുന്നത് പോലെ ഈ സ്കോർ വായിക്കുവാൻ ശ്രദ്ധിക്കുക ......


വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാഗമാണ് ഹംസധ്വനി ....തുടക്കക്കാർക്ക് വേണ്ടി വളരെ ലളിതമായി ഈ രാഗം 
പരിചയപ്പെടുത്തുന്നു ....
വീണ ,സിത്താർ  തുടങ്ങിയ ഉപകരണങ്ങൾ വായിക്കുന്നത് പോലെ 
ഈ സ്കോർ വായിക്കുവാൻ ശ്രദ്ധിക്കുക ......

Wednesday, February 12, 2014

A simple song

an old malayalam christian song..
----------------------------------
Daivathin paithale ninte...
jeevitha kaalamellaam...
ororo bhaarangalaale...
paaram valanjidumbol.............

Tuesday, January 28, 2014

new song

പ്രിയ സുഹൃത്തുക്കളെ ....
കമ്പ്യൂട്ടർ തകരാർമൂലം കുറച്ചുകാലമായി പുതിയ പാഠങ്ങൾ അപലോഡ് ചെയ്യുവാൻ കഴിയാഞ്ഞതിൽ ഖേദിക്കുന്നു ...
വീണ്ടും ഇന്ന് മുതൽ പുതിയ പാഠങ്ങൾ അപലോഡ് ചെയ്യുന്നതാണ് .....

Latest super hit Hindi Song...Chahum main ya naa....film AASHIQUI