Saturday, April 26, 2014

Tuesday, April 8, 2014

ഒരു പഴയ ക്രിസ്തീയ ഗാനം

നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം 
വല്ലഭന്റെ നല്ല പാത പിന്തുടർന്നിടാം (2)
ഭാരം പാപം തള്ളി ലക്‌ഷ്യം നോക്കി  
നേരെ മുന്നോട്ടോടി ഓട്ടം തികക്കാം