Wednesday, December 9, 2015

72 Melakartha Ragas on staff notation


Sunday, December 6, 2015

Simple version of HOTEL CALIFORNIYA


Friday, December 4, 2015

Winners

ഇന്നു നടന്ന ചങ്ങനാശേരി ഉപ ജില്ല കലാ മേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വൃന്തവാദ്യ മല്‍സരത്തില്‍
തുടര്‍ച്ചയായി 4 ആം വര്‍ഷവും ഒന്നാം സ്ഥാനം നേടിയ എന്റെ ശിഷ്യന്മാര്‍

Winners

ഇന്നു നടന്ന ചങ്ങനാശേരി ഉപ ജില്ല കലാ മേളയില്‍ ഹൈസ്കൂള്‍ വിഭാഗം വൃന്തവാദ്യ മല്‍സരത്തില്‍
തുടര്‍ച്ചയായി 4 ആം വര്‍ഷവും ഒന്നാം സ്ഥാനം നേടിയ എന്റെ ശിഷ്യന്മാര്‍

Thursday, December 3, 2015

GUITAR CLASS @ KOTTAYAM

പ്രിയരെ, കോട്ടയത്ത്‌ നടത്തിവരുന്ന ഗിത്താര്‍ ക്ലാസുകള്‍ സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,                                                                                                    അടുത്ത വര്‍ഷത്തെ മല്‍സരങ്ങള്‍ക്ക് ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു 
താല്‍പര്യം ഉള്ള 16 വയസില്‍ താഴെ പ്രായം ഉള്ള സ്കൂള്‍ കുട്ടികള്‍ 
വിളിക്കുക ..... ക്ലാസുകള്‍ ശനിയാഴ്ച രാവിലെ .സ്ഥലം കോട്ടയം
ഫോണ്‍ : 9947167240

my student

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കോട്ടയം സബ് ജില്ല സ്കൂള്‍ കലാ മേളയില്‍ ഗിത്താറീല്‍ ഒന്നാം സ്ഥാനവുമായി എന്റെ ശിഷ്യന്‍ ജിത്തൂ ജോര്‍ജ്                                                                                  .അടുത്ത വര്‍ഷത്തെ മല്‍സരങ്ങള്‍ക്ക് ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു 
താല്‍പര്യം ഉള്ള 16 വയസില്‍ താഴെ പ്രായം ഉള്ള സ്കൂള്‍ കുട്ടികള്‍ 
വിളിക്കുക ..... ക്ലാസുകള്‍ ശനിയാഴ്ച രാവിലെ .സ്ഥലം കോട്ടയം
ഫോണ്‍ : 9947167240