Saturday, April 30, 2016

തുടര്‍ച്ചയായി 4ആം വര്‍ഷവും കേരളസ്ക്ൂള്‍ കലാ മേളയില്‍ വൃന്തവാദ്യ മല്‍സരത്തില്‍ കോട്ടയം ജില്ല വിജയികളായ എന്റെ കുട്ടികള്‍ക്കൊപ്പം , ക്രിസ്തു ജ്യോതി സ്കൂള്‍ ചങനാശെരി. പ്രിന്‍സിപ്പല്‍ അച്ഛനില്‍ നിന്ന് സ്നേഹ ഉപഹാരം ഏറ്റുവാങ്ങിയ ധന്യനിമിഷം . ഇതിനു എന്നെ പ്രാപ്തന്‍ആക്കിയ ദൈവത്തിനു നന്നി പറയുന്നു . കൂടാതെ എനിക്ക്‌ എല്ലാ പ്രോല്‍സാഹനവും നല്‍കുന്ന സര്‍ഗക്ഷേത്ര ടയറക്ടര്‍ അച്ഛന്‍ ബഹു ; അലക്സ്‌ പ്രായിക്കളം അച്ഛന്‌ എന്റെ നന്നി അര്‍പ്പിക്കുന്നു .. കൂടാതെ ബീന മാദം, ജിന്സ്....എല്ലാവര്‍ക്കും നന്നി......


No comments:

Post a Comment