Pages

Wednesday, August 10, 2016

Guitar class @ Kottayam

 പ്രിയരേ ധാരാളം ആളുകളുടെ ആവശ്യപ്രകാരം ശനി ,ഞായർ ദിവസങ്ങളിൽ കോട്ടയത്ത് എന്റെ ഗിറ്റാർ ക്ലാസ്സ് ആരംഭിക്കുന്നു . ഒരു ക്ലാസ്സിൽ ഒരു കുട്ടി എന്ന രീതിയിൽ എല്ലാ ക്ലാസുകളും സ്പഷ്യൽ ക്ളാസുകളായാണ് എടുക്കുന്നത് .
അതിനാൽ തന്നെ വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ അഡ്മിഷൻ ലഭ്യമാകുകയുള്ളൂ . ഒരു കുട്ടിക്ക് 2 മണിക്കൂർ വീതം പരമാവധി 4 കുട്ടികൾക്ക് മാത്രമേ ഒരു ദിവസം ക്ലാസ്സ് എടുക്കുവാൻ സാധിക്കുകയുള്ളൂ ,ആയതിനാൽ ഇന്നുതന്നെ നിങ്ങളുടെ കുട്ടിക്ക് സീറ്റ് ഉറപ്പാക്കാൻ വിളിക്കുക .
 സ്‌കൂൾ കലോത്സവങ്ങൾക്കുള്ള പ്രത്യേക കോച്ചിങ് ലഭ്യമാണ് .കഴിഞ്ഞ 4 വർഷമായി വൃന്ദവാദ്യം ,ഗിറ്റാർ സോളോ എന്നിവയിലെല്ലാം എന്റെ കുട്ടികളാണ് ജേതാക്കൾ .
പ്രവേശനം 15 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും മാത്രം 



ഒന്നിലധികം കുട്ടികളെ ഒരുമിച്ചിരുത്തിയുള്ള ഗ്രൂപ് ക്ളാസുകൾ ഉണ്ടായിരിക്കുന്നതല്ല .
നിങ്ങളുടെ കുട്ടികളുടെ സീറ്റ് ഉറപ്പാക്കാൻ വിളിക്കുക .
  
{ Home tuition available }

ഷാജു 
 mob 99 47 16 7240

Tuesday, August 2, 2016

My students achivements

കഴിഞ്ഞ 4 വർഷമായി സ്‌കൂൾ കലോത്സവത്തിൽ എന്റെ കുട്ടികളുടെ വിജയങ്ങൾ ...........