Sunday, March 20, 2016

Eagles Hotel california


അറിയിപ്പ്

സിസ്റ്റം സ്പീഡ്, ഓഡിയോ വീഡിയോ ക്ലാരിറ്റി ,ഓഡിയോ കേള്‍ക്കുവാന്‍ 
താമസം മുതലായ സാങ്കേതിക തടസങ്ങള്‍ മൂലം സ്കൈപ്പ്‌ ക്ലാസുകള്‍ 
തുടങ്ങൂവാന്‍ താമസം വരുന്നതായി അറിയിക്കുന്നു .

ധാരാളം സ്നേഹിതര് സമയം ബുക്കിംഗ് നടത്തിയിട്ടുണ്ട്‌ അവര്‍ക്കുണ്ടായ 
ബുദ്ധിമുട്ടില്‍ ഖെധിക്കുന്നു .

സാങ്കേതിക തടസങ്ങള്‍ നീക്കി ഏപ്രില്‍ മാസം ആരംഭിക്കാം എന്നു കരുതുന്നു .
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .
                                       ഷാജു
                                      20-03-2016