Wednesday, July 5, 2017

ഗിറ്റാർ ക്ളാസുകൾ ശനിയാഴ്ചതോറും കോട്ടയത്ത് [കുട്ടികൾക്ക് മാത്രം ] ..................................................................................................................................

ഗിറ്റാർ  ക്ളാസുകൾ ശനിയാഴ്ചതോറും കോട്ടയത്ത് [കുട്ടികൾക്ക് മാത്രം ]
..................................................................................................................................

കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി  സീ ബീ എസ് ഈ  സഹോദയ ഗിറ്റാർ മത്സരംങ്ങളിൽ എന്റെ സ്റ്റുഡന്റ്  ഒന്നാം സ്ഥാനത്തു.

കേരളം സ്‌കൂൾകലോത്സവം ഗിറ്റാർ മത്സരങ്ങളിൽ കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി കോട്ടയം ജില്ലാ ഗിറ്റാർ  ഒന്നാം സ്ഥാനം എന്റെ സ്റ്റുഡന്റിനു.

കഴിഞ്ഞ ആറു വർഷമായി വൃന്ദവാദ്യ മത്സരങ്ങളിൽ എന്റെ കുട്ടികൾ തുടർച്ചയായി കോട്ടയം ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു .

ഗിറ്റാർ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും കോട്ടയത്ത് ക്ളാസുകൾ നടത്തുന്നു .

കൂടാതെ ഗിറ്റാർ ഹോം റ്യുഷൻ ലഭ്യമാണ് .

call :99 47 16 72 40

No comments:

Post a Comment